
മൂവാറ്റുപുഴ: ആവോലി പാലക്കാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ ത്രേസ്യാ മാത്യു (86) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) വൈകിട്ട് 3ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: തോമസ്, മേരി, സൂനാമ്മ, സിസ്റ്റർ ഡല്ല (കണ്ണൂർ), മാർട്ടിൻ. മരുമക്കൾ: ബേബി, തോമസ്, സാമുവൽ, ഷിനോ.