പള്ളുരുത്തി: കണ്ണമാലി ചാനാലപറമ്പിൽ നിക്സന്റെ ഭാര്യ സിംല (47) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് കണ്ണമാലി പള്ളി സെമിത്തേരിയിൽ. മക്കൾ: ഗ്രീഷ്മ, ഗ്രീൻഷാ. മരുമക്കൾ: ജെബിൻ, നിബിൻ.