അങ്കമാലി: ജവഹർനഗർ 113 പടയാട്ടി പരേതനായ അന്തോണിയുടെ ഭാര്യ മറിയംകുട്ടി (83) നിര്യാതയായി. അങ്കമാലി മേനാച്ചേരി കുടുംബാംഗമാണ്. മക്കൾ: ജോയ്, റോസിലി, കൊച്ചുറാണി. മരുമക്കൾ: ആനി, അപ്രേം, ആന്റണി.