kklm

കൂത്താട്ടുകുളം: തിരുമാറാടി വഴിനടയിൽ പി.എ. തങ്കപ്പൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: എം. കെ. ലക്ഷ്മി. മക്കൾ: ബിനി, ബിനു. മരുമകൻ: ദീപു.