ullas74

എരൂർ: പാലത്തുംപറമ്പിൽ വീട്ടിൽ (പൾസ് നഗർ) ഉല്ലാസ് എം.എസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: സരള. മക്കൾ: രേഖ, സ്മിത, നിഷ. മരുമക്കൾ: ബാബു, ബിനീഷ്, ഭാഗ്യരാജ്.