മൂവാറ്റുപുഴ: നിർമ്മല കോളേജിൽ പൂർവവിദ്യാർത്ഥി സംഗമം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടത്തും. പൂർവവിദ്യാർത്ഥിയും കേരള ഹൈക്കോടതി മുൻ ജസ്റ്റിസുമായ കെ. നാരായണകുറുപ്പ് മുഖ്യാതിഥിയാകും. 1974ൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ പ്രത്യേകമായി ആദരിക്കും.