രവിപുരം: ഫ്ലാറ്റ് നമ്പർ നമ്പർ 9സി ഹാർബർ പോയിന്റിൽ പരേതനായ പഴയന്നുർ ശിവശങ്കരന്റെ ഭാര്യ പൊനത്തിൽ ശാരദ ശിവൻ (92) നിര്യാതയായി. സംസ്കാരം രവിപുരം ശ്മശാനത്തിൽ ഉച്ചയ്ക്ക് 2ന്. മക്കൾ: ശാന്തി രാജീവ്, ശോഭ രാജു, സംഗീത് ശിവൻ. മരുമക്കൾ: രാജീവ് മേനോൻ, കെ. ആർ. രാജു, പ്രിയ സംഗീത്.