കോലഞ്ചേരി: നോർത്ത് മുഴുവന്നൂർ ഗവൺമെന്റ് യു.പി സ്‌കൂളിൽ ലോക ഹിന്ദി ദിനാചരണം നടത്തി. ക്വിസ് , കൈയക്ഷര രചന മത്സരങ്ങൾ നടന്നു. ഹെഡ്മിസ്ട്രസ് ലിസ തോമസ് സമ്മാന വിതരണം നിർവഹിച്ചു. അദ്ധ്യാപകരായ ജോബിൻ, പോൾ വർഗീസ്, സഞ്ജയ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.