കിഴക്കമ്പലം: എൽ.ഡി.സി, ലാസ്​റ്റ് ഗ്രേഡ് പരീക്ഷകൾക്ക് തയാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി മലയിടംതുരുത്ത് സഹകരണ ബാങ്ക് ഒരു മാസത്തെ സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം സംഘടിപ്പിക്കും. 15ന് ആരംഭിക്കുന്ന ക്ലാസിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 99957 77391 നമ്പറിൽ ബന്ധപ്പെടുക.