കൊച്ചി: ജില്ലാ പഞ്ചായത്തിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ളസ് ടു പാസായ 18നും 35നും ഇടയിൽ പ്രായമുള്ള ജില്ലയിലെ വനിതകൾക്ക് അപേക്ഷിക്കാം. 17ന് മുമ്പ് അപേക്ഷിക്കണം. ഫോൺ:
8547005092.