pra
അബൂബക്കർ

കൊച്ചി: പെരുമ്പാവൂരിൽ കഞ്ചാവ് വില്പന നടത്തിയ അന്യ സംസ്ഥാന തൊഴിലാളിയെ എറണാകുളം എക്സൈസ് ഇന്റലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പിടികൂടി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശി അബൂബക്കറാണ് (48) പിടിയിലായത്. ഇൻസ്പെക്ടർ കെ.പി. പ്രമോദ്, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ ഒ.എൻ, അജയകുമാർ, എം.ടി. ഹാരിസ്, പ്രിവന്റീവ് ഓഫീസർമാരായ ജിനേഷ് കുമാർ, ജയദേവൻ, സിവിൽ എക്സൈസ് ഓഫീസർ മേഘ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.