കൂത്താട്ടുകുളം: സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പാലക്കുഴ വില്ലേജ് കൺവെൻഷനും പുതുവത്സരാഘോഷവും ഇന്ന് ഉച്ചയ്ക്ക് 1.30 ന് പാലക്കുഴ ഇ.കെ.നായനാർ സ്മാരക കമ്മ്യൂണിറ്റി ഹാളിൽ നടക്കും, പഞ്ചായത്ത് പ്രസിഡന്റ് കെ.എ. ജയ ഉദ്ഘാടനം നിർവഹിക്കും. എൻ.എം. ജോർജ് അദ്ധ്യക്ഷത വഹിക്കും.