വൈപ്പിൻ: ഞാറക്കൽ പാലക്കൽ പി. കെ. ഫ്രാൻസിസ് (69) നിര്യാതനായി. ഭാര്യ: ആനി. മക്കൾ: അനീഷ്യ, അഡ്വ. ലിറ്റീഷ്യ. മരുമകൻ: കെ. വി. ഷിനു (നായരമ്പലം പഞ്ചായത്ത് അംഗം). സി.പി.എം. ഞാറക്കൽ ലോക്കൽ സെക്രട്ടറി, ഏരിയാ കമ്മിറ്റി അംഗം, ഞാറക്കൽ പഞ്ചായത്ത് അംഗം , സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽപ്രവർത്തിച്ചിട്ടുണ്ട്.