വൈപ്പിൻ: വല്ലാർപാടം ജൂതനടപ്പിൽ വീട്ടിൽ പുരുഷോത്തമൻ(79 ,റിട്ട. ടെൽക്) നിര്യാതനായി. മക്കൾ: ഷീബ, ഷിമില, ഷീന, ഷിൽജ. മരുമക്കൾ: സുകു, പരേതനായ സാബു, സുഗുണൻ, ഉദയൻ.