1
ജൂഡി റീന

പള്ളുരുത്തി: കുമ്പളങ്ങി കണ്ണാമ്പള്ളി ജൂഡി റീന ( 48 ) നിര്യാതയായി. പരേതരായ ബാപ്പു - മേരി ദമ്പതികളുടെ മകളാണ്.