leela80

പറവൂർ: ചെറിയ പല്ലംതുരുത്ത് പരേതനായ നാണപ്പന്റെ ഭാര്യ ലീല (80) നിര്യാതയായി. മക്കൾ: പ്രദീപ്,​ പ്രമോദ്,​ പരേതനായ പ്രതാപൻ. മരുമക്കൾ: അഞ്ജന,​ ബിന്ദു.