പെരുമ്പാവൂർ: ഒക്കൽ പെരുമറ്റം തത്തുപാറവീട്ടിൽ ദിനേശ് (59) നിര്യാതനായി. തത്തുപാറ ദിനേശ് ഇലക്ട്രിക്കൽസ് ഉടമയാണ്. ഭാര്യ: സുജാത. മക്കൾ: രേഷ്മ, രാഹുൽ. മരുമക്കൾ: അനിൽ, വിഷ്ണുപ്രിയ.