കളമശ്ശേരി: കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംഗിലെ സേഫ്റ്റി ആൻഡ് ഫയർ എൻജിനിയറിംഗ് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട് .എ.ഐ.സി.ടി.ഇ മാനദണ്ഡപ്രകാരമുള്ള മെക്കാനിക്കൽ ,കെമിക്കൽ, സിവിൽ, സേഫ്റ്റി ബ്രാഞ്ചുകളിൽ ബി ടെകും എം. ടെക്കുമുള്ളവർക്ക് അപേക്ഷിക്കാം .താത്പര്യമുള്ളവർ 18
ന് മുമ്പ് പ്രിൻസിപ്പൽ, സ്‌കൂൾ ഒഫ് എൻജിനിയറിംഗ് , കുസാറ്റ്‌ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം