govindan83

പെരുമ്പാവൂർ: കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്കുസമീപം മാളിയേക്കൽ റോഡിൽ മാളിയേക്കൽവീട്ടിൽ എം.വി. ഗോവിന്ദൻ (റിട്ട. കോറമണ്ഡൽ ഫെർട്ടിലൈസേഴ്സ് 83) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സഞ്ജീവ് (അബുദാബി), രാജീവ് (യു.എസ്), മഞ്ജുഷ (ദുബായ്). മരുമക്കൾ: ജോന, സിമി, വിനോദ്. സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 12ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.