പെരുമ്പാവൂർ: നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ തോട്ടുവ മംഗലഭാരതി ആശ്രമത്തിൽ ഇന്ന് രാവിലെ 10ന് അനുകമ്പാദശകം പഠനക്ലാസ് നടത്തും. സ്വാമിനി ജ്യോതിർമയി ഭാരതി അദ്ധ്യക്ഷത വഹിക്കും. കെ.പി. ലീലാമണി പഠന ക്ലാസ് നയിക്കും.