പെരുമ്പാവൂർ: ശ്രീനാരായണ വൈദിക ചാരിറ്റബിൾ ട്രസ്റ്റ് വക പാണം കുഴി ഭദ്രകാളി കാവിൽ 16 ന് മകരചൊവ്വ മഹോത്സവം പൊങ്കാല, താലപ്പൊലി ഘോഷയാത്ര, പ്രസാദ ഊട്ട്, മഹാഗുരുതി എന്നീ ചടങ്ങുകളോടെ ക്ഷേത്രം തന്ത്രി ഏ.പി. നൗഷാദിന്റെ കാർമ്മികത്വത്തിൽ നടക്കും. ശ്രീനാരായണന വൈദിക ചാരിറ്റബിൾ ട്രസ്റ്റ്സെക്രട്ടറി ഇടവൂർ ടി.വി. ഷിബു ശാന്തി, രക്ഷാധികാരി സുരേഷ് നെടുവേലി, കൺവീനർ കെ.എച്ച്. അഭിലാഷ് എന്നിവർ നേതൃത്വം നൽകും .