മൂവാറ്റുപുഴ- റാക്കാട് സെന്റ് മേരീസ് പബ്ലിക് സ്കൂളിന്റെ പതിനൊന്നാമത് വാർഷികം മിമിക്രി ആർടിസ്റ്റ് നടൻ പ്രശാന്ത് പുന്നപ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഫാ. ബിബിൻ ചെറുകുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ഗീവർഗീസ് പക്കുന്നേൽ, വാർഡ് മെമ്പർ പി. കെ.റെജി , ഡോ. ഷിജു തോമസ്, ബേബി തോമസ്, ഷാജി ഐസക്ക്, മിനി മത്തായി തുടങ്ങിയവർ സംസാരിച്ചു.