കൂത്താട്ടുകുളം: അർജുനൻമല മഹാദേവക്ഷേത്രത്തിൽ ഇന്ന് രാവിലെ 9.30 ന് മൃത്യുഞ്ജയ ഹോമവും തുടർന്ന് അന്നദാനവും നടക്കും. ക്ഷേത്രം മേൽശാന്തി കിഴക്കില്ലം മന അർജ്ജുൻ തിരുമേനി കാർമ്മികത്വം വഹിക്കും.