പറവൂർ: താണിപ്പാടം - പറവൂത്തറ ശ്രീനാരായണ മരണാനന്തര സഹായസംഘം ഭാരവാഹികളായി എം.കെ. സജീവൻ (പ്രസിഡന്റ്), പി.ബി. പ്രദീപ് (സെക്രട്ടറി), സെൽവൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.