 
കൊച്ചി: വിശ്വാസവും രാഷ്ട്രീയവും ഒരുമിച്ചുപോകേണ്ട വലിയ കാലഘട്ടമാണിതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. കലൂർ ഐ.എം.എ ഹാളിൽ ഡെമോക്രാറ്റിക് ബിലീവേഴ്സ് ഫോറം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, ഡി.ബി.എഫ് എറണാകുളം ജില്ലാ പ്രസിഡന്റ് റോയി പി. തോമസ്, സംസ്ഥാന പ്രസിഡന്റ് സാംസൺ കോട്ടൂർ, ഡോ.ജോൺ സാമുവൽ എന്നിവർ പ്രസംഗിച്ചു.