kollamparambil

കൊച്ചി: ഷംഷാബാദ് രൂപതയുടെ മെത്രാനായിരുന്ന റാഫേൽ തട്ടിൽ സിറോ മലബാർസഭയുടെ മേജർ ആർച്ച് ബിഷപ്പായ പശ്ചാത്തലത്തിൽ രൂപതയുടെ അഡ്മിനിസ്ട്രേറ്ററായി ജോസഫ് കൊല്ലംപറമ്പിലിനെ നിയമിച്ചു. ഇന്നലെ സിനഡ് യോഗത്തിൽ അദ്ദേഹം ചുമതലയേറ്റു. പുതിയ മെത്രാൻ നിയമിതനാകുംവരെ രൂപതയുടെ ഭരണകാര്യങ്ങൾ നിർവഹിക്കുന്നത് അഡ്മിനിസ്ട്രേറ്ററാണ്.