
വൈപ്പിൻ: നായരമ്പലം അയിരൂർ പിണ്ടാണിൽ അരവിന്ദാക്ഷൻ പിള്ള (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് പറവൂർ തോന്ന്യകാവ് ശ്മശാനത്തിൽ. പരേതയായ പടിക്കപ്പറമ്പിൽ സരസ്വതി അമ്മയാണ് ഭാര്യ. മകൻ: സുനിൽകുമാർ. മരുമകൾ: രേഖ (അദ്ധ്യാപിക, നായരമ്പലം ഭഗവതിവിലാസം സ്‌കൂൾ).