
അങ്കമാലി: കിടങ്ങൂർ കൂരൻ കല്ലുക്കാരൻ ജേക്കബിന്റെ (ചാക്കു) ഭാര്യ സിസിലി (80, റിട്ട. നഴ്സ് ആരോഗ്യവകുപ്പ്) നിര്യാതയായി. സംസ്കാരം നാളെ (തിങ്കൾ) വൈകിട്ട് 4ന് കിടങ്ങൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ. മക്കൾ: പീറ്റർ (റിട്ട. അദ്ധ്യാപകൻ, സെന്റ് മേരീസ് ആലുവ), ഫാ. ജയ്സൺ കല്ലുക്കാരൻ (മഹാരാഷ്ട്ര), ജോസ് (ലിസി ഹോസ്പിറ്റൽ), ബിനോയ് (യു.കെ), പോൾ , ജോൺ (ഇരുവരും ഓസ്ട്രേലിയ), മേബിൾ (അയർലാൻഡ്), മൈക്കിൾ (ജർമ്മനി). മരുമക്കൾ: ജോഫി (യു.കെ), സിനി (അദ്ധ്യാപിക, എസ്.എച്ച് ചാലക്കുടി), ജിനി (യു.കെ), സിന്ധു, സൗമ്യ (ഇരുവരും ഓസ്ട്രേലിയ), ഫെബിൻ (അയർലാൻഡ് ), മരിയ (ജർമ്മനി).