y

മുളന്തുരുത്തി: തുരുത്തിക്കര പടിഞ്ഞാറേമുറിയിൽ വീട്ടിൽ സെബാസ്റ്റ്യന്റെ ഭാര്യ റോസമ്മ (69) നിര്യാതയായി. സംസ്കാരം

ഇന്ന് വൈകിട്ട് 3ന് ആരക്കുന്നം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഷീന, ഷിജി, തോമസ്. മരുമക്കൾ: സനോജ്, ബിജു, പ്രിൻസി.