bibin42

ഞാറക്കാട്: കാനാരിക്കൽ ജോർജിന്റെ മകൻ ബിബിൻ (42)നിര്യാതനായി. സംസ്കാരം ഇന്ന് 3ന് ഞാറക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീന. മകൻ: അഡോണീസ്.