കൊച്ചി: യു.ടി.ഐ വാല്യു ഫണ്ട് കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ 8468 കോടി രൂപ കഴിഞ്ഞു. പദ്ധതിയുടെ നിക്ഷേപങ്ങളിൽ 67 ശതമാനവും ലാർജ് ക്യാപ് ഓഹരികളിലും മിഡ്, സ്‌മോൾ ക്യാപുകളിലാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.