പറവൂർ: നന്ദികുളങ്ങര ഗൗരിനിവാസിൽ ജി. പ്രഭു (83 റിട്ട. ഫാക്ട്) നിര്യാതനായി. സാഹിത്യവേദി റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റാണ്. ഭാര്യ: മീരഭായ്. മക്കൾ: റാണി, മഞ്ജു, റീമ. മരുമക്കൾ: സുനിൽ, പീറ്റർ.