
തോന്ന്യകാവ്: കാലക്കശേരി ബാലകൃഷ്ണന്റെ ഭാര്യ ശാന്ത (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് തത്തപ്പിള്ളി ശ്മശാനത്തിൽ. മക്കൾ: ബാലചന്ദ്രൻ, വിമൽകുമാർ (നന്ത്യാട്ടുകുന്നം എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി), സുരേഷ്, സജീവ്, ആശമോൾ. മരുമക്കൾ: ലൈല, സുനിത, ബിന്ദു, മിനി, സുനിൽകുമാർ.