thankappan
തങ്കപ്പൻ

തൃപ്പൂണിത്തുറ: തെക്കൻ പറവൂർ കിളിക്കുന്നേൽ തങ്കപ്പൻ (79) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഷീജ, ഷാജി, ഷിബു, ദീപ. മരുമക്കൾ: സജി, ഷിമോൾ, ദിവ്യ, ബിജു.