
ആലങ്ങാട് : എറണാകുളം ജില്ലാ നെറ്റ് ബാൾ ടീമിലേക്ക് സെലക്ഷൻ ലഭിച്ച അഭിഷേക് ഷാജിയെ ബി.ജെ.പി കരുമാല്ലൂർ മണ്ഡലം ജനറൽ സെക്രട്ടറി ആർ. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആദരിച്ചു. മണ്ഡലം ഐ.ടി സെൽ കൺവീനവർ രഞ്ജിത്ത്, മീഡിയാ സെൽ കൺവീനവർ സുധീഷ് സുരേഷ് ,മഹിളാ മോർച്ച സെക്രട്ടറി രജിത, സന്ദീപ്, ഉദയകുമാർ, സുനിത,ജ്യോതിഷ് എസ്. നായർ എന്നിവർ പങ്കെടുത്തു.