nitty-62
നൈറ്റി

പറവൂർ: നന്ദികുളങ്ങര വൈദ്യൻപടി തറയിൽ വീട്ടിൽ പരേതനായ നാരായണന്റെ മകൾ നൈറ്റി (62) നിര്യാതയായി. മാതാവ്: പരേതയായ സുലോചന. സഹോദരങ്ങൾ: പ്രേമ ടിറ്റോ, ഉഷ വിജയൻ, ബേബി സദാനന്ദൻ, അനില നാരായണൻ, നീന ലവകുമാർ, ഷീന സുധീഷ്.