sivagiri
പ്രാണപ്രതിഷ്ഠ ചടങ്ങിന്റെ ക്ഷണപത്രിക ശിവഗിരി മഠത്തിലെ സ്വാമി വിരജാനന്ദയ്ക്ക് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ .അനിൽ വിളയിൽ കൈമാറുന്നു. വി. അനിൽകുമാർ, അഡ്വ. സുബിത് ദാസ്, എന്നിവർ സമീപം.

കൊച്ചി: അയോദ്ധ്യ ക്ഷേത്രത്തിൽ 22ന് നടക്കുന്ന പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണപത്രിക ശിവഗിരിശ്രീനാരായണ ധർമസംഘം ട്രസ്റ്റി​ലെ സ്വാമി വിരജാനന്ദയ്ക്ക് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ .അനിൽ വിളയിൽ കൈമാറി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സഹ സേവാ പ്രമുഖ് വി. അനിൽകുമാർ, ലീഗൽ സെൽ ജില്ലാ കൺവീനർ അഡ്വ. സുബിത് ദാസ്, സുനിൽ എന്നിവരും ഉണ്ടായിരുന്നു.