മൂവാറ്റുപുഴ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ വാളകം യൂണിറ്റ് വാർഷിക സമ്മേളനവും കുടുംബ സംഗമവും ബ്ലോക്ക് സെക്രട്ടറി പി.അർജ്ജുനൻ ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് പി.വി. കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സുരേഷ് മാമ്പിള്ളിൽ ( പ്രസിഡന്റ്) .എൻ.എ. മറിയം , എം.ആർനാരായണൻ( വൈസ് പ്രസിഡന്റമ്മാർ ) ഓ.ആർ മോഹനൻ (സെക്രട്ടറി)എം.പി. സണ്ണി , പി.റ്റി. ഏലിയാമ്മ(ജോയിന്റ് സെക്രട്ടറിമാർ) വി.ആർ. രാജമ്മ( ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു .