കൊച്ചി: ശബരിമല അയ്യപ്പസേവാസമാജത്തിന്റെ നേതൃത്വത്തിൽ ഹരിവരാസനം 100-ാം വാർഷികത്തോടനുബന്ധിച്ച് ഹരിവരാസനം സാമൂഹിക ആലോപനം ഇന്ന് രാത്രി ഏഴിന് നടക്കും. ജില്ലയിലെ 200ൽ അധികം അയ്യപ്പ ക്ഷേത്രങ്ങളിൽ ഹരിവരാസനം ആലാപനമുണ്ടാകും.