prabhakaran-nair-90
പ്രഭാകരൻ നായർ

നെടുമ്പാശ്ശേരി: പൊയ്ക്കാട്ടുശേരി പണിക്ക വീട്ടിൽ പ്രഭാകരൻ നായർ (90) നിര്യാതനായി. അത്താണി ക്രോംപ്ടൻ ഗ്രീവ്സ് ജീവനക്കാരനായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 10 ന് തോട്ടക്കാട്ടുകര ടി.എൻ.എസ് ശ്മശാനത്തിൽ. മക്കൾ: മധുസൂദനൻ, ഉഷാദേവി, ഗീത. മരുമക്കൾ: ഗോപിനാഥൻ, ഉണ്ണികൃഷ്ണൻ, അശ്വതി.