ambika
അംബിക

വൈപ്പിൻ: ചെറായി ദേവസ്വം നട പുന്നക്കായിൽ പരേതനായ കാർത്തികേയന്റെ ഭാര്യ അംബിക (80) നിര്യാതയായി. മക്കൾ: ബെന്നി (അമ്പാടി ടെക്സ്റ്റെൽസ് ), സണ്ണി (ഗോകുലം ടെക്സ്റ്റെൽസ് ), മീര ,അമ്പാടി. മരുമക്കൾ: മിനി ബെന്നി, രാജേശ്വരി സണ്ണി( റിട്ട. അദ്ധ്യാപിക, എം.എച്ച്.എസ്.എസ്),പരേതനായ ദിലീപ്.