ayishumma-85

കൊച്ചി: കലൂർ ദേശാഭിമാനി റോഡ് നാലുകണ്ടം ലെയ്‌നിൽ തുണ്ടപ്പറമ്പിൽ പരേതനായ കൊച്ചുപിള്ളയുടെ ഭാര്യ അയിശുമ്മ (85) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9 ന് കലൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.