അങ്കമാലി: മഞ്ഞപ്ര പുത്തേൻ വർഗീസിന്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30 ന് മഞ്ഞപ്ര സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഉതുപ്പ്, അച്ചാമ്മ, അന്നമ്മ, കുര്യാക്കോസ്, സാറാമ്മ, റാഹേൽ മേരി, ഏലിയാസ്, നയ്യോമി. മരുമക്കൾ: അമ്മിണി, കുറിയാക്കേസ്, തോമസ്, ലിസി, പൗലോസ്, വിൻസെന്റ്, ജോസ് , ബെസി, ഷിബു.