തൃപ്പൂണിത്തുറ: തിരുവാങ്കുളം ചിത്രാഞ്ജലി കുതിരവട്ടത്ത് വീട്ടിൽ എം.എ.ശശി (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ. ഭാര്യ: പ്രേമ. മകൻ: പ്രകാശ്. മരുമകൾ: മായ.