പുത്തൻകുരിശ്: വെങ്കിട പാറേക്കുടിയിൽ വീട്ടിൽ ചെല്ലപ്പൻ നായർ (88) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ശശി, വേണു, സോമൻ, ശ്രീദേവി, സന്തോഷ്, മനോജ്.