k-k-bose-76

തൃപ്പൂണിത്തുറ: തെക്കൻപറവൂർ കൈത്തോടംപറമ്പിൽ കെ.കെ. ബോസ് (76) നിര്യാതനായി. തെക്കൻപറവൂർ അങ്ങാടിയിലെ പലചരക്ക് വ്യാപാരിയായിരുന്നു. വാഹനാപകടത്തെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. ഭാര്യ: ഉഷ. മക്കൾ: അബി, അജി, അരുൺ. മരുമക്കൾ: ആശ, അഞ്ജു, അനിത.