കൊച്ചി: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി-ഡീ അഡിക്ഷൻ സെന്ററിൽ മെഡിക്കൽ ഓഫീസർ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികയിൽ നിലവിലുള്ള ഓരോ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
17ന് രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ നേരിട്ടുള്ള അഭിമുഖം നടക്കും. ഫോൺ: 0484 2360802.