photo
ജോൺസൺ മാസ്റ്റർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദാസേട്ടൻ84 ഗാനമേള ഞാറക്കലിൽ നാസർ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: ജോൺസൺ മാസ്റ്റർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദാസേട്ടൻ 84 നോടനുബന്ധിച്ച് ഗാനഗന്ധർവൻ ആലപിച്ച സുന്ദരഗാനങ്ങളുടെ കരോക്കെ ഗാനമേള ഞാറക്കൽ ചാമ്പ്യൻ ഹോട്ടൽ അനക്‌സ് ഹാളിൽ വച്ച് നടന്നു. യോഗത്തിൽ ജോൺസൺ മാസ്റ്റർ മ്യൂസിക് ഫൗണ്ടേഷൻ പ്രസിഡന്റ് എൻ. എൻ. ഭാസി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. കെ. സുരേന്ദ്രൻ, നാസർ, കിഷോർകുമാർ എന്നിവർ സംസാരിച്ചു.