pic

മുഖം മിനുക്കി...രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തുന്ന പ്രധാന മന്ത്രി നരേന്ദ്രമോദി താമസിക്കുന്ന എറണാകുളം ഗസ്റ്റ് ഹൗസിൽ മിനുക്കി പണികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി