1
സ്കൂൾ വാർഷികം ഡപ്യൂട്ടി മേയർ അൻസിയ ഉദ്ഘാടനം ചെയ്യുന്നു

ഫോർട്ടുകൊച്ചി:സാന്റാക്രൂസ് സ്കൂൾ വാർഷികം ഡെപ്യൂട്ടി മേയർ അൻസിയ ഉദ്ഘാടനം ചെയ്തു. കൊച്ചി രൂപത എഡ്യുക്കേഷണൽ മാനേജർ ഫാ. ആന്റണി അഞ്ചുതൈക്കൽ അദ്ധ്യക്ഷനായി. വി.എ ശ്രീജിത്ത് മുഖ്യാതിഥിയായിരുന്നു, മട്ടാഞ്ചേരി വിദ്യാഭ്യാസ ഓഫീസർ സുധ എൻ, പ്രിൻസിപ്പൽ വിധു ജോയ്, ഹെഡ്മിസ്ട്രസ് മിനി കെ. ജെ പി .ടി​.എ പ്രസിഡന്റുമാരായ അബ്ദുൽ സമദ്, അഹമ്മദ് ഖാൻ, തോമസ് ഹണി, എച്ച്. എസ്.എസ് അദ്ധ്യാപകൻ ഓസ്റ്റീൻ സേവ്യർ , നോൺ ടീച്ചിംഗ് സ്റ്റാഫ് റീത്ത കെ.ജി സ്നേഹാേപഹാരം നൽകി ആദരിച്ചു.